Thursday, May 6, 2010

ഞാന്‍ സന്തുഷ്ടനാണ്

     ഈ ജീവിതത്തില്‍ വളരെ അധികം സന്തോഷിക്കുവാന്‍ കഴിഞ്ഞ ദിവസമാണ് ഇന്ന് . കാരണം ഇന്ന് ഇന്ത്യയെ ആക്രമിച്ച ഒരു രാജ്യ ദ്രോഹിയെ തൂക്കികൊല്ലാന്‍ വിധിച്ച ദിവസമാണ് .അവന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ എന്റെ ചോര തിളക്കുന്നു .അവനു ഇനി അപ്പീല്‍ പോകാനുള്ള അവസരം കൊടുക്കാതെ ഉടന്‍ തന്നെ പൊതുവായി ശിക്ഷ നടപ്പാക്കണം എന്നാ അഭിപ്രായക്കാരനാണ് ഞാന്‍ . ശിക്ഷ നടപ്പാക്കുന്നതു അക്രമം നടന്നപ്പോള്‍ പ്രക്ഷേപനം ചെയ്ത എല്ലാ ചാനല്‍കളും പ്രക്ഷേപനം ചെയ്യണം എന്നാല്‍ മാത്രമേ ശിക്ഷ മാതൃകാപരം  എന്ന്  പറയുവാന്‍ സാധിക്കുകയുള്ളൂ . വിധി കേട്ട്  അവന്‍ കരഞ്ഞു ആ കരച്ചില്‍ ആരുടേയും മനസ്സളിയിക്കാന്‍ പോകുന്നതല്ല, ആ നരാധമന്‍ പരലോകതെക്കയച്ച എന്റെ 72 സഹോദരങ്ങക്ക് വേണ്ടി ഈ വിധി സര്‍ക്കാര്‍ എത്രയും പെട്ടന്ന് നടപ്പാക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു  .ഇന്ത്യയെ ആക്രമിക്കാന്‍ ഇനി ആരും തയാര്‍ ആവില്ല എന്ന് വിശ്വസിക്കാന്‍ എങ്കിലും അതിനു തുനിയുന്നവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പാണ് .

.....ജയ്‌ ഹിന്ദ്‌ ......ജയ്‌ ഹിന്ദ്‌ .......ജയ്‌ ഹിന്ദ്‌ ......ജയ്‌ ഹിന്ദ്‌ ......ജയ്‌ ഹിന്ദ്‌ ......ജയ്‌ ഹിന്ദ്‌ ......ജയ്‌ ഹിന്ദ്‌.....

No comments:

Post a Comment