Friday, March 11, 2011

Missed wedding of another friend

Its very difficult to convince people especially when you miss events like wedding.Its always devasting for me to miss a wedding of  my dearest friends ,even some of these friends became my enimies just because I couldn't
Attend their weddings. Its really difficult to balance social life and professional life.  But I had to keep my team floating in very difficult bcause itz a team expecting my presence and services ,its not money but my team which changes my priorities in situations like these.
Cant desert a group to attend wedding of just one friend/relative. MY HUMBLE REQUEST TO MY DEAR FERIENDS WHOM I BELIVE , AND I LOVE IS TO FORGIVE ME . I AM ALWAYS WITH YOU , I MISS THOSE BEAUTIFUL MOMENTS OF UR LIFE , BUT PLZ SUPPORT ME I CANT LEAVE MY TEAM.ONE WE WERE ALSO IN A TEAM AT SOME STAGE OF OUR LIFE I HAVE NEVER DESERTED YOU AND NEVER WILL.MY TEAM THEY ALSO EXPECT SAME .SO PLZ FORGIVE ME.

Monday, March 7, 2011

With evergreen leaders of tamilnadu

An evening at Anna memorial &MGR memorial








Tuesday, March 1, 2011

Thursday, May 6, 2010

ഞാന്‍ സന്തുഷ്ടനാണ്

     ഈ ജീവിതത്തില്‍ വളരെ അധികം സന്തോഷിക്കുവാന്‍ കഴിഞ്ഞ ദിവസമാണ് ഇന്ന് . കാരണം ഇന്ന് ഇന്ത്യയെ ആക്രമിച്ച ഒരു രാജ്യ ദ്രോഹിയെ തൂക്കികൊല്ലാന്‍ വിധിച്ച ദിവസമാണ് .അവന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ എന്റെ ചോര തിളക്കുന്നു .അവനു ഇനി അപ്പീല്‍ പോകാനുള്ള അവസരം കൊടുക്കാതെ ഉടന്‍ തന്നെ പൊതുവായി ശിക്ഷ നടപ്പാക്കണം എന്നാ അഭിപ്രായക്കാരനാണ് ഞാന്‍ . ശിക്ഷ നടപ്പാക്കുന്നതു അക്രമം നടന്നപ്പോള്‍ പ്രക്ഷേപനം ചെയ്ത എല്ലാ ചാനല്‍കളും പ്രക്ഷേപനം ചെയ്യണം എന്നാല്‍ മാത്രമേ ശിക്ഷ മാതൃകാപരം  എന്ന്  പറയുവാന്‍ സാധിക്കുകയുള്ളൂ . വിധി കേട്ട്  അവന്‍ കരഞ്ഞു ആ കരച്ചില്‍ ആരുടേയും മനസ്സളിയിക്കാന്‍ പോകുന്നതല്ല, ആ നരാധമന്‍ പരലോകതെക്കയച്ച എന്റെ 72 സഹോദരങ്ങക്ക് വേണ്ടി ഈ വിധി സര്‍ക്കാര്‍ എത്രയും പെട്ടന്ന് നടപ്പാക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു  .ഇന്ത്യയെ ആക്രമിക്കാന്‍ ഇനി ആരും തയാര്‍ ആവില്ല എന്ന് വിശ്വസിക്കാന്‍ എങ്കിലും അതിനു തുനിയുന്നവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പാണ് .

.....ജയ്‌ ഹിന്ദ്‌ ......ജയ്‌ ഹിന്ദ്‌ .......ജയ്‌ ഹിന്ദ്‌ ......ജയ്‌ ഹിന്ദ്‌ ......ജയ്‌ ഹിന്ദ്‌ ......ജയ്‌ ഹിന്ദ്‌ ......ജയ്‌ ഹിന്ദ്‌.....

Monday, April 19, 2010

വാള്‍ എടുത്തവന്‍ വാളാല്‍ !!

                          അവസാനം അതും സംഭവിക്കുന്നു !! ശശി തരൂരിനെ വെട്ടിയ അതേ വാള്‍ ഇപ്പോള്‍ മോഡിക്ക് നേരെ .മുന്ന്-നാലു കൊല്ലം മുന്‍പ്  കുത്ത്പാള എടുത്തു കിടന്ന ഒരു കച്ചവടക്കാരന്‍ മോഡി ഇപ്പോള്‍ പ്രൈവറ്റ് ജെറ്റും  ബെന്‍സ്‌ -എസ് ക്ളാസ് കാറുകളും എങ്ങനെ വാങ്ങി എന്ന് അറിയാന്‍ എല്ലാവരും കാതോര്‍ക്കുന്നു . മോഡി ചിന്തിക്കുന്നുണ്ടാകും ഇതൊന്നും വേണ്ടായിരുന്നു എന്ന് . ഇനി പറഞ്ഞിട്ട് കാര്യമില്ല വെട്ടു ഉടനെ കിട്ടു കൊണ്ടോണ്ട് പോകണേ പറ്റു കാരണം വെട്ടുന്നത് ഗവര്‍ണ്മെന്റ്  ആണേ.