അവസാനം അതും സംഭവിക്കുന്നു !! ശശി തരൂരിനെ വെട്ടിയ അതേ വാള്‍ ഇപ്പോള്‍ മോഡിക്ക് നേരെ .മുന്ന്-നാലു കൊല്ലം മുന്‍പ് കുത്ത്പാള എടുത്തു കിടന്ന ഒരു കച്ചവടക്കാരന്‍ മോഡി ഇപ്പോള്‍ പ്രൈവറ്റ് ജെറ്റും ബെന്‍സ് -എസ് ക്ളാസ് കാറുകളും എങ്ങനെ വാങ്ങി എന്ന് അറിയാന്‍ എല്ലാവരും കാതോര്‍ക്കുന്നു . മോഡി ചിന്തിക്കുന്നുണ്ടാകും ഇതൊന്നും വേണ്ടായിരുന്നു എന്ന് . ഇനി പറഞ്ഞിട്ട് കാര്യമില്ല വെട്ടു ഉടനെ കിട്ടു കൊണ്ടോണ്ട് പോകണേ പറ്റു കാരണം വെട്ടുന്നത് ഗവര്‍ണ്മെന്റ് ആണേ.